Breaking News

ജനറൽ ബിപിൻ റാവത്തിനും സഹപ്രവർത്തകർക്കും പരപ്പയിൽ ശ്രദ്ധാഞ്ജലി


പരപ്പ :കൂനൂർ കാട്ടേരിയിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്തിനും ഭാര്യയ്ക്കും സഹപ്രവർത്തകർക്കും ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ട് പരപ്പയിൽ നടന്ന അനുസ്മരണ ചടങ്ങിൽ  സേവാഭാരതി ജില്ല വൈസ് പ്രസിഡന്റ് കുഞ്ഞികൃഷ്ണൻ സി, ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് രാഹുൽ എൻ കെ, ബിജെപി ബൂത്ത്‌ പ്രസിഡന്റ് മുരളീധരൻ ഇ, ആർ എസ് എസ് മണ്ഡൽ കാര്യവാഹക് സതീശൻ പ്ലാച്ചിക്കൽ ജയചന്ദ്രൻ ബാനം, പ്രമോദ് വർണ്ണം, കുഞ്ഞികൃഷ്ണൻ നെല്ലിയര,ഹരികൃഷ്ണൻ,പ്രണവ് തുടങ്ങിയവർ സംസാരിച്ചു.

No comments