Breaking News

ചെറുവത്തൂർ റെയിൽവേ കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി


ചെറുവത്തൂര്‍ റെയില്‍വേ കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.ഏകദേശം 55 വയസ്സിന് മുകളില്‍ പ്രായം തോന്നിക്കുന്ന ആളുടെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്.


No comments