Breaking News

ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട ധീര സൈനികരുടെയും സൈനിക മേധാവി ബിപിൻ റാവത്തിൻ്റെയും വിയോഗത്തിൽ കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ(KSK )യുടെ നേതൃത്വത്തിൽ കോളംകുളത്ത് വച്ച് അനുശോചന യോഗം സംഘടിപ്പിച്ചു


 

ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട ധീര സൈനികരുടെയും സൈനിക മേധാവി ബിപിൻ റാവത്തിൻ്റെയും വിയോഗത്തിൽ  കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ(KSK )യുടെ നേതൃത്വത്തിൽ കോളംകുളത്ത് വച്ച് അനുശോചന യോഗം സംഘടിപ്പിച്ചു യോഗത്തിൽ പഞ്ചായത്തിലെ സൈനികരും നാട്ടുകാരും പങ്കെടുത്തു. സൈനിക കൂട്ടായ്മ മെമ്പർ രമേശൻ ചോയ്യങ്കോടിന്റെ അദ്ധ്യക്ഷതയിൽ അഡ്മിൻ മെമ്പർമാരായ വസന്തൻ വാളൂർ ,പവിത്രൻ കയനി എന്നിവർ അനുശോചനം അർപ്പിച്ചു സംസാരിച്ചു.അഡ്മിൻ പാനൽ അംഗം സജേഷ് തോളേനി സ്വാഗതം അർപ്പിച്ചു സംസാരിച്ചു.

No comments