DYFl മീർകാനം യൂണിറ്റിന്റെ കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ്: ചലഞ്ചേഴ്സ് കാരാട്ട് ജേതാക്കൾ
പെരിയങ്ങാനം: ഡിവൈഎഫ്ഐ മീർകാനം യൂണിറ്റിന്റെ കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ചലഞ്ചേർസ് കാരാട്ട് ജേതാക്കൾ ആയി, തമ്പുരാക്കൾ കുമ്പളപ്പള്ളി രണ്ടാം സ്ഥാനം നേടി ടൂർണമെന്റിലെ മികച്ച കളിക്കാരനായി കാരാട്ടിന്റെ ഉമേഷിനേയും മികച്ച ഗോൾ കീപ്പറായി കുമ്പളപ്പള്ളിയുടെ വിഷ്ണുവിനേയും തിരഞ്ഞെടുത്തു വിജയികൾക്ക് ഡി വൈ എഫ് ഐ മേഖല പ്രസിഡന്റ് എം പ്രീയേഷ് സമ്മാനം വിതരണം ചെയ്തു. ശിവരാജ് കെ പി,വൈശാഖ് കെ പി,നവീൻകുമാർ എന്നിവർ സംസാരിച്ചു.
No comments