Breaking News

ബൈക്കിലെത്തി വീട്ടമ്മമാരുടെ മാല മോഷ്ടിക്കുന്ന കേസ്: കൂട്ടുപ്രതിയും അറസ്റ്റില്‍


കാഞ്ഞങ്ങാട് : ബൈക്കിലെത്തി വീട്ടമ്മമാരുടെ മാല മോഷ്ടിക്കുന്ന കേസിൽ കൂട്ടുപ്രതിയും അറസ്റ്റില്‍. പഴയ കടപ്പുറത്തെ കെ.അഫ്‌സലിനെ ഹോസ്ദുര്‍ഗ് എസ് ഐ. കെ പി സതീഷും സംഘവും അറസ്റ്റ് ചെയ്തത്   കഴിഞ്ഞ ദിവസം മഡിയനിലെ നസിറുദ്ദിനെയും കേസിൽ അറസ്റ്റ് ചെയ്തിരുന്നു

No comments