Breaking News

സിപിഎം കാസർകോട് ജില്ലാ സമ്മേളനം മടിക്കൈയിൽ തുടങ്ങി പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു



മടിക്കൈ  : കാസര്‍കോട് ജില്ലാ സമ്മേളനം മടിക്കൈയിലെ അമ്പലത്തുകരയില്‍ (കെ ബാലകൃഷ്ണന്‍ നഗറില്‍) വെള്ളി രാവിലെ 10ന് പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. പി കരുണാകരന്‍, പി കെ ശ്രീമതി, ഇ പി ജയരാജന്‍, കെ കെ ശൈലജ, എം വി ഗോവിന്ദന്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദന്‍, ടി പി രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കുന്നു.

No comments