Breaking News

വെള്ളരിക്കുണ്ട് വടക്കാകുന്ന് സംരക്ഷണ സമിതി പ്രതിവാര സമരം: കിനാനൂർ കരിന്തളം ആറാം വാർഡ് കുടുംബശ്രീ എഡിഎസ് നേതൃത്വത്തിൽ ധർണ്ണാ സമരം നടത്തി


വെള്ളരിക്കുണ്ട്: വടക്കാകുന്ന് മരുതുകുന്ന് ഭാഗങ്ങളിലായി വൻകിട ഖനന നീക്കങ്ങൾക്കെതിരെ  സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രതിവാര സമരങ്ങളുടെ ഭാഗമായി കിനാനൂർ കരിന്തളം ആറാം വാർഡ് കുടുംബശ്രീ എഡിഎസ് നേതൃത്വത്തിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു. സെക്രട്ടറി ബീനാ ഏലിയാസ്, ഓമന ശശി, നളിനി മനോജ് എന്നിവർ സംസാരിച്ചു

No comments