ജീവനക്കാർക്ക് കോവിഡ്: ബളാൽ പഞ്ചായത്ത് ഓഫീസ് പ്രവർത്തനം നാളെ മുതൽ ഭാഗീകം
വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിൽ ചിലർക്ക് കോവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നാളെമുതൽ (20.01.2022)ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ഓഫീസ് പ്രവർത്തനം ഭാഗീകമായിരിക്കുമെന്നും വിവിധ അപേക്ഷകളുമായി എത്തുന്നവർ പഞ്ചായത്ത് ഫ്രണ്ട് ഓഫീസിന് മുന്നിലെ പെട്ടിയിൽ നിക്ഷേപിക്കണമെന്നും സെക്രട്ടറി അറിയിച്ചു.
No comments