Breaking News

ആറ് ജീവനക്കാർക്ക് കോവിഡ് എണ്ണപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തി


തായന്നൂർ: എണ്ണപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിൽ ആറ് ജീവനക്കാർ കോവിഡ് പോസിറ്റീവായതിനാൽ      ഫെബ്രുവരി അഞ്ച് വരെ ഉച്ചയ്ക്ക് ശേഷമുള്ള ഒ പി വിഭാഗം പ്രവർത്തിക്കില്ല. ലാബ് ടെക്നീഷ്യനും  കോവിഡ് പോസിറ്റീവായതിനാൽ  ലാബ് പ്രവർത്തനവും നിർത്തി. ലാബ് ടെക്നിഷ്യൻ തിരിച്ചെത്തുന്ന മുറയ്ക്ക് മാത്രമേ ലാബ് ഇനി  തുറക്കുകയുള്ളു

No comments