Breaking News

നാളികേര വികസന ബോർഡിന്റെ നേതൃത്വത്തിൽ ചിറ്റാരിക്കാലിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു അഡ്വ.ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു


ചിറ്റാരിക്കാൽ: കിസാൻ സർവ്വീസ് സൊസൈറ്റി ചിറ്റാരിക്കാൽ യൂണിറ്റും പെരിങ്ങോം തേജസ്വനി കോക്കനട്ട് ഫാർമേഴ്സ്  പ്രൊഡ്യൂസേഴ്സ് കമ്പനിയും സംയുക്തമായി ചിറ്റാരിക്കാൻ കായാമ്മാക്കൽ മാമ്മച്ചൻ്റെ കൃഷിയിടത്തിൽ കൊച്ചി നാളികേര വികസന ബോർഡിന്റെ നേതൃത്വത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു.

തേജസ്വിനി കോക്കനട്ട് പ്രൊഡ്യൂസേഴ്സ് കമ്പനി എംഡിസണ്ണി ജോർജ് അധ്യക്ഷത വഹിച്ച പരിപാടി അഡ്വ.ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു .

മുഖ്യ പ്രഭാഷണം: ടി എം ജോസ് തയ്യിൽ (ദേശീയ ചെയർമാൻ, കിസാൻ സർവീസ് സൊസൈറ്റി )

ക്ലാസ് നയിച്ചത്: കെ എ സെബാസ്റ്റ്യൻ (Rtd, Asst. Director, Agri Dept.)

സന്ദേശം: റെനി ജേക്കബ്  (ദേശീയ ട്രഷറർ, കിസാൻ സർവീസ് സൊസൈറ്റി)

ഷിജിത്ത് കുഴിവേലിൽ, ഓസ്റ്റിൻ ചെറുപുഴ, സെബാസ്റ്റ്യൻ തയ്യിൽ, മാമ്മച്ചൻ കായമ്മാക്കൽ, സോണി സെബാസ്റ്റ്യൻ, ടോമി പുതുപ്പള്ളിൽ പ്രസംഗിച്ചു.

No comments