Breaking News

കേരള കർഷക സംഘം മൗക്കോട് വില്ലേജ് കൺവെൻഷൻ എളേരി ഏരിയ കമ്മിറ്റി അംഗം ദാമോദരൻ കൊടക്കൽ ഉദ്ഘാടനം ചെയ്തു

എളേരി: കേരള കർഷക സംഘം മൗക്കോട് വില്ലേജ് കൺവെൻഷൻ കോവിഡ് മാനദണ്ഡം പാലിച്ചു നടന്നു.

എളേരി ഏരിയ കമ്മിറ്റി അംഗം ദാമോദരൻ കൊടക്കൽ ഉദ്ഘാടനം ചെയ്തു. കമ്മിറ്റിയിലെ മുതിർന്ന അംഗം രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് സെക്രട്ടറി വിജയൻ സ്വാഗതം പറഞ്ഞു.

No comments