Breaking News

കോടോംബേളൂർ സിഡിഎസിൽ പ്രവാസി ഭദ്രത വായ്പ വിതരണം നടന്നു പഞ്ചായത്ത്‌ പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു


അട്ടേങ്ങാനം: കോടോംബേളൂർ സി ഡി എസിൽ  പ്രവാസി ഭദ്രത വായ്പ വിതരണം നടന്നു. പഞ്ചായത്ത്‌ പ്രസിഡന്റ് പി ശ്രീജ ഉദ്ഘാടനം ചെയ്തു.സി ഡി എസ് ചെയർപേഴ്സൺ പി. ശാന്തകുമാരി അധ്യക്ഷ ആയി.

വൈസ് പ്രസിഡന്റ്‌ പി ദാമോദരൻ, എ ഡി എം സി ഹരിദാസ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗോപാലകൃഷ്ണൻ, മെമ്പർമാരായ ജഗന്നാഥൻ, കുഞ്ഞികൃഷ്ണൻ, രാജീവൻ,ആസൂത്രണ സമിതി അംഗം ടി കോരൻ, മെമ്പർ സെക്രട്ടറി രൂപേഷ് എന്നിവർ പങ്കെടുത്തു.

No comments