Breaking News

യന്ത്രമുപയോഗിച്ചുള്ള തെങ്ങു കയറ്റവും കാടു വെട്ടലും: വെള്ളിക്കോത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ 6 ദിവസത്തെ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു


മാവുങ്കാൽ: യൂണിയൻ ബാങ്കിന്റെ കീഴിൽ കാസറഗോഡ് ജില്ലയിലെ മാവുങ്കാൽ പുതിയകണ്ടത്ത് പ്രവർത്തിക്കുന്ന RSETI -യിൽ  (ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം) യന്ത്രമുപയോഗിച്ചുള്ള തെങ്ങു കയറ്റവും കാടു വെട്ടലും പരിശീലനത്തിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും  6 ദിവസത്തെ സൗജന്യ കോഴ്സിനുള്ള അപേക്ഷ ക്ഷണിക്കുന്നു.


(കാസറഗോഡ് ജില്ലക്കാർ മാത്രം അപേക്ഷിക്കുക )


പരിശീലനത്തിന്റെ പ്രത്യേകതകൾ


സൗജന്യ പരിശീലനം

സൗജന്യ ഭക്ഷണം

സൗജന്യ താമസസൗകര്യം

സ്വയം തൊഴിൽ ചെയ്യാൻ യോഗ്യമായ സർട്ടിഫിക്കറ്റ്

ബാങ്ക് വായ്പ ലഭിക്കാനുള്ള സപ്പോർട്ട്

6 ദിവസത്തെ തുടർച്ചയായ പരിശീലനം.

ക്ലാസ്സ്‌ സമയം : 9.30 AM to 5 PM

പ്രായപരിധി : 18-45

താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക


അപേക്ഷിക്കാനുള്ള ലിങ്ക്


അപേക്ഷകർ ഒരു ഡോസ് കോവിഡ്-19 വാക്‌സിനെങ്കിലും എടുത്തിരിക്കണം.


https://forms.gle/fnNr6jpPQ9TFYb7fA

അപേക്ഷിക്കാനുള്ള അവസാന തീയതി

  30-01-2022

കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയത്ത് മാത്രം 

(9:30am to 5pm) ബന്ധപ്പെടുക

04672268240

9497425262

9961027537

95446 95251

unionrsetiksgd@gmail.com

No comments