Breaking News

ഒടയംചാൽ മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു


ഒടയംചാൽ: ഒടയംചാൽ മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഒടയംചാൽ ടൗണിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി വിനോദ് വെട്ടംതടത്തിൽ നായിക്കയം, മേഖല പ്രസിഡണ്ട് ഇസഹാഖ് ഒടയംചാൽ , യൂത്ത് കോൺഗ്രസ്സ് മണ്ഡലം ജനറൽ സെക്രട്ടറി അനൂപ് പാക്കം, ബിജു വെട്ടംതടത്തിൽ നായിക്കയം, ഫൈസൽ ആലടുക്കം വിനോദ് പാക്കം എന്നിവർ നേതൃത്വം നൽകി.

No comments