എസ് വൈ എസ് പരപ്പ ക്ലായിക്കോട് യൂണിറ്റ് കൗൺസിൽ സമാപിച്ചു
പരപ്പ : സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ് ) ക്ലായിക്കോട് യൂണിറ്റ് നാലാം പാഠശാലയും 2021 22 ഒന്നാം വാർഷിക കൗൺസിലും യൂണിറ്റ് പ്രസിഡന്റ് സിറാജ് ടി യുടെ അദ്ധ്യക്ഷതയിൽ കേരള മുസ്‌ലീം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് കുഞ്ഞാലി മൗലവി ഉദ്ഘാടനം ചെയ്തു . സർക്കിൾ ഉപഅദ്ധ്യക്ഷൻ അബ്ദുൽ ഹമീദ് സഖാഫി വിഷയാവതരണം നടത്തി
സർക്കിൾ സെക്രട്ടറി അബ്ദുല്ല മൗലവി സിദ്ധീഖ് അശ്റഫി . യൂനുസ് എടി , മുഹമ്മദ് ആരിഫ് കെ.പി എന്നിവർ സംബന്ധിച്ചു .
No comments