Breaking News

വിഷുവിന് വിഷ രഹിത പച്ചക്കറി' സി.പി.ഐ.എം കോളംകുളം ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ കോളംകുളത്ത് നടത്തുന്ന ജൈവ പച്ചക്കറി കൃഷിക്ക് വിത്തിട്ടു


'ബിരിക്കുളം: വിഷുവിന് വിഷ രഹിത പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി സി.പി.ഐ.എം കോളംകുളം ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ  കോളംകുളത്ത് നടത്തുന്ന ജൈവ പച്ചക്കറി കൃഷിയുടെ വിത്തിടൽ പാർട്ടി ജില്ലാ കമറ്റി അംഗം എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമറ്റി അംഗം പി.എൻ രാജ്മോഹൻ അധ്യക്ഷനായി. എ.ആർ.സോമൻ മാസ്റ്റർ, ധനേഷ് എം.കെ. എന്നിവർ സംസാരിച്ചു. എൻ.ജെ.തോമസ് സ്വാഗതവും നളിനി എ.പി നന്ദിയും പറഞ്ഞു

No comments