Breaking News

കാഞ്ഞങ്ങാട് വാഹനാപകടം; തൈക്കടപ്പുറം സ്വദേശി മരിച്ചു നീലേശ്വരത്തെ മൊബൈൽ ടെക്നീഷ്യനാണ്


നീലേശ്വരം: കാഞ്ഞങ്ങാട്‌ സൗത്തിൽ നടന്ന വാഹനാപകടത്തിൽ യുവാവ്‌ മരണപ്പെട്ടു. നീലേശ്വരം തൈക്കടപ്പുറം കോളനി റോഡിലെ റെജിയാണ് മരണപ്പെട്ടത്‌. റെജി സഞ്ചരിച്ച ബൈക്ക്‌ സൗത്തിൽ വെച്ച്‌ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. നീലേശ്വരത്തെ മൊബൈൽ ടെക്നീഷ്യനാണ് മരണപ്പെട്ട റെജി.

No comments