Breaking News

ചുള്ളിക്കര സ്വദേശിയായ പന്തൽ ജീവനക്കാരൻ ജോലിക്കിടെ പന്തലിന് മുകളിൽ നിന്ന് വീണ് മരണപ്പെട്ടു


കല്യാണം നടന്ന വീട്ടിലെ പന്തലഴിക്കുന്നതിനിടയില്‍ താഴെ വീണ് പന്തല്‍ ജീവനക്കാരന്‍ മരിച്ചു. ചുള്ളിക്കര കാഞ്ഞിരതടിയിലെ സുഭാഷ് (33) ആണ് മരിച്ചത്. ഇന്ന് രാവിലെ കാഞ്ഞങ്ങാട് ആവി ബാവ നഗറിലുള്ള വീട്ടില്‍ നിന്നാണ് സംഭവം.

No comments