Breaking News

ഡിവൈഎഫ്ഐ മാലോം മേഖല സമ്മേളനം കൊന്നക്കാട് തുടങ്ങി. ജില്ലാകമ്മിറ്റിയംഗം പി.വി അനു ഉദ്ഘാടനം ചെയ്തു


 


കൊന്നക്കാട്: ഡിവൈഎഫ്ഐ മാലോം മേഖല സമ്മേളനം കൊന്നക്കാട് ധീരജ് നഗറിൽ ആരംഭിച്ചു. ജില്ലാ കമ്മിറ്റി അംഗം പി.വി അനു സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഒ.ആർ സുകുമാരൻ സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ് സജിൻരാജ് അധ്യക്ഷനായി. ശിവദാസൻ ഹരികൃഷ്ണൻ രമ്യ തുടങ്ങിയവർ സംസാരിച്ചു

No comments