പരപ്പ: പള്ളത്തുമല മുരിക്കിർ കൊടക്കൽ തറവാട് ശ്രീ കരിഞ്ചാമുണ്ഡി അമ്മ ദേവസ്ഥാനത്ത് നീണ്ട 35വർഷത്തിന് ശേഷം കളിയാട്ടം നടക്കുകയാണ്. മെയ് 6,7, തീയതികളിൽ നടക്കുന്ന കളിയാട്ടത്തിൻെറ ഭാഗമായി ഇന്ന് 9.15 മുതൽ 9.45 വരെ ഉള്ള ശുഭമുഹൂർത്തത്തിൽ നാൽ മരം മുറിക്കൽ ചടങ്ങ് നടന്നു.
No comments