കാഞ്ഞങ്ങാട് :പുല്ലൂരിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച ശ്രമം. പുല്ലൂർ ടൗണിനോട് ചേർന്ന വ്യാപാരഭവൻ സമീപത്തെ പടിഞ്ഞാർ വീട്ടിൽ പത്മനാഭൻ്റെ വീടാണ് കുത്തിത്തുറന്നത്. മൂന്ന് മുറികളുടെ വാതിൽ തകർത്ത് അലമാരയിലെ സാധനസാമഗ്രികൾ വലിച്ചു വാരിവലിച്ച നിലയിലാണുള്ളത്. അമ്പലത്തറ പാെലീസ് സ്‌ഥലത്തെത്തി
No comments