Breaking News

കണ്ണൂർ കണ്ണപുരത്ത് കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം


കണ്ണൂര്‍ കണ്ണപുരത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് മരണം. ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപടകം. കാര്‍ യാത്രികരായിരുന്ന ചിറക്കല്‍ സ്വദേശികളായ പ്രജില്‍,പൂര്‍ണ്ണിമ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് കുടുംബംങ്ങളാണ് കാറില്‍ ഉണ്ടായിരുന്നത്. മൂകാംബിക ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍.

No comments