Breaking News

കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക ഫെെവ്സ് ഫുട്ബോള്‍ നെെറ്റ് ഫെബ്രുവരി 26ന് ചെറുപുഴയില്‍


ചെറുപുഴ: ഡി.വെെ.എഫ്.ഐ പെരിങ്ങോം ബ്ലോക്ക് സമ്മേളനത്തിന് അനുബന്ധിച്ച് ചെറുപുഴ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക ഫെെവ്സ് ഫുട്ബോള്‍ നെെറ്റ് ഫെബ്രുവരി 26 ശനിയാഴ്ച്ച വെെകിട്ട് 5 മണി മുതല്‍ ചെറുപുഴ മച്ചി അരീന ടര്‍ഫ് ട്രൗണ്ടില്‍ വച്ച് നടക്കും.


മല്‍സരത്തില്‍ പങ്കെടുക്കേണ്ട ടീമുകള്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 2000 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. ചാമ്പ്യന്മാര്‍ക്ക് 14,111 രൂപയും ട്രോഫിയും റണ്ണേഴ്‌സ്അപ്പിന് 8111 രൂപയും ട്രോഫിയും നല്‍കും. ബന്ധപ്പെടേണ്ട നമ്പര്‍: 9846290393, 9446297986.

No comments