പരപ്പ ക്ലായിക്കോട് ഇർശാദുൽ ഉലൂം മദ്റസയിൽ എസ് ബി എസ് മദ്റസാ യൂണിറ്റ് രൂപികരിച്ചു
പരപ്പ : സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ പരപ്പ റെയ്ഞ്ച് കമ്മിറ്റിക്ക് കീഴിൽ ക്ലായിക്കോട് ഇർശാദുൽ ഉലൂം മദ്റസയിൽ എസ് ബി എസ് മദ്റസാ യൂണിറ്റ് രൂപികരിച്ചു. മദ്റസാ സദർ മുഅല്ലിം അബ്ദുൽ ഹമീദ് സഖാഫിയുടെ അദ്ധ്യക്ഷതയിൽ സ്റ്റാഫ് സെക്രട്ടറി കുഞ്ഞാലി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു മദ്റസാ വിദ്യാർത്ഥികളുടെ കലാ പരിപാടിയും മാസാന്തര മഹ്ളറയും നടന്നു. യോഗത്തിൽ 2022 - 23 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് മുഹമ്മദ് ശഹീർ കെ .ജന: സെക്രട്ടറി : മുഹമ്മദ് സജാദ് എൽ ,ട്രഷറാർ : മുഹമ്മദ് ഫാഹീം ,വൈ പ്രസിഡന്റ് മുഹമ്മദ് അഷ്മൽ ,വൈ.പ്രസിഡന്റ് : മുഹമ്മദ് സഹദ് സി.കെ,വൈ. പ്രസിഡന്റ് : സമീൽ , സെക്രട്ടറി : സഹദ് എൻ , സെക്രട്ടറി : മുഹമ്മദ് നാഫിഅ് ,സെക്രട്ടറി : മുഹമ്മദ് ശിബിലി എൽ
മെമ്പർ ,മുഹമ്മദ് മുബശ്ശിർ, മുഹമ്മദ് നഹീം ,മുഹമ്മദ് അമീൻ,മുഹമ്മദ് സിനാൻ
മദ്റസാ മുദബീർ അമീർ1 അബ്ബാസ് സുഹ്‌രി സ്വാഗതവും സെക്രട്ടറി മുഹമ്മദ് സജാദ് നന്ദിയും പറഞ്ഞു
No comments