Breaking News

ട്രാൻസ്ഫോമറുമായി വന്ന വാഹനം തകരാറായി: പെരിയങ്ങാനം-പരപ്പ കാലിച്ചാമരം റോഡിൽ ഗതാഗത തടസ്സം

  

ബിരിക്കുളം: കയനി സബ്സ്റ്റേഷനിലേക്ക് ട്രാൻസ്‌ഫോർമർ കൊണ്ടു വരുന്ന വാഹനം തകരാർ ആയതിനാൽ കാലിക്കടവിൽ നിന്നും കാലിച്ചാമരം ഭാഗത്തേക്കും, ബിരികുളത്ത് നിന്നും കാലിച്ചാമരം ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങളും കോളംകുളം മയ്യങ്ങാനം വഴി പോകേണ്ടതാണ്

No comments