Breaking News

ചുമട്ട് തൊഴിലാളികൾക്ക് ഫെബ്രുവരി 10, 24 തീയ്യതികളിൽ ഭീമനടിയിൽ വച്ച് അദാലത്ത്


വെള്ളരിക്കുണ്ട്: സ്ക്കാറ്റേർഡ് വിഭാഗം ചുമട്ടുതൊഴിലാളികളിൽ 5 വർഷത്തിൽ താഴെ കുടിശ്ശിക വരുത്തിയിട്ടുള്ളവർക്ക് പിഴ പലിശ ഒഴിവാക്കി അംശാദായം അടച്ച് അംഗത്വം പുനസ്ഥാപിക്കുന്നതിനും സ്ക്കാറ്റേർഡ് വിഭാഗത്തിലേക്ക് പുതുതായി അംഗങ്ങളെ ചേർക്കുന്നതിനുമായി 2022 ഫെബ്രുവരി 10, 24 തീയതികളിൽ രാവിലെ 10.30 മുതൽ  3 മണി വരെ ഭീമനടി സബ് ഓഫീസ് തലത്തിൽ അദാലത്ത് നടത്തുന്നു.

No comments