Breaking News

വെള്ളരിക്കുണ്ട് പന്നിത്തടം ബ്രദേർസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന് പുതിയ ഭാരവാഹികളായി


വെള്ളരിക്കുണ്ട്: പന്നിത്തടം ബ്രദേർസ് ആർട്സ്&സ്പോർട്സ് ക്ലബ്‌ പുതിയ കമ്മിറ്റി രുപികരണ യോഗം നടന്നു. യോഗത്തിൽ പി കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു. കബഡി ടീം ക്യാപ്റ്റൻ പി വി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. യോഗനടപടി കിനാനൂർ വനസംരക്ഷണ സമിതി പ്രസിഡന്റ് വിനോദ് കുമാർ ഉത്ഘാടനം ചെയ്തു. തുടർന്ന് ക്ലബ്ബിന്റെ പുതിയ 11അംഗ കമ്മിറ്റി രുപികരിച്ചു

പ്രശോഭ് റ്റി ,പി വി ഉണ്ണികൃഷ്ണൻ , ജിബിൻ ജിജി , സുരേഷ് വി , രാകേഷ് കുമാർ , ജിൻസ് ജോസഫ് സതീഷ് കെ വി , സനോജ് ചാക്കോ , പി കുഞ്ഞിക്കണ്ണൻ , മനീഷ് റ്റി , സുനീഷ് പി എം ക്ലബ്ബിന്റെ പ്രസിഡണ്ടായി പ്രശോഭ് ടി,  വൈ. പ്രസിഡന്റ് രാകേഷ് കുമാർ, സെക്രട്ടറി പി വി ഉണ്ണികൃഷ്ണൻ ജോ. സെക്രട്ടറി സുരേഷ് വി ട്രഷറർ ജിബിൻ ജിജി എന്നിവരെ തെരഞ്ഞെടുത്തു ക്ലബ്ബിന്റെ രക്ഷധികാരികൾ വിനോദ് കുമാർ, പി എം ശ്രീധരൻ, എം വി രാഘവൻ എന്നിവരെയും തെരഞ്ഞെടുത്തു യോഗത്തിന്റെ നന്ദി പുതിയ സെക്രട്ടറി പി വി ഉണ്ണികൃഷ്ണൻ പറഞ്ഞു

No comments