ആലക്കോട് : പെൺകുട്ടിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. തടിക്കടവ് മണലിങ്കൽ ഹൗസിൽ ജയിംസിൻ്റെ മകൾ ആൻമരിയ (12)നെയാണ് ഉറൂട്ടേരി കരിമ്പിപ്പുഴയിൽ മരിച്ച നിലയിൽ കണ്ടത്.
കുട്ടിയെ കാണാതായതിനെ തുടർന്ന് അന്വേഷണം നടക്കുന്നതിനിടയിലാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
No comments