ഓട്ടോ ടാക്സി അസോസിയേഷന്റെ ലോഗോ പ്രകാശനം കാഞ്ഞങ്ങാട് നടന്നു സബ്ബ് കലക്റ്റർ മേഘശ്രീ ഐ.എ.എസ് പ്രകാശന കർമ്മം നിർവ്വഹിച്ചു
കാഞ്ഞങ്ങാട്: ഓട്ടോ ടാക്സി അസോസിയേഷന്റെ ലോഗോ പ്രകാശനം കാഞ്ഞങ്ങാട് വച്ച് സബ്ബ് കലക്റ്റർ മേഘശ്രീ ഐ.എ.എസ് നിർവഹിച്ചു. ആദ്യ സ്റ്റിക്കർ ഒട്ടിക്കൽ കർമ്മം ഹോസ്ദുർഗ്ഗ് എസ്.ഐ സതീശൻ നിർവഹിച്ചു. സെക്രട്ടറി സുരേന്ദ്രൻ പെരിയങ്ങാനം , പ്രസിഡന്റ് സന്തോഷ് മാത്യൂ മാലോം,ട്രഷറർ ജുനൈദ് തൈക്കടപ്പുറം പ്രദീപ്കുമാർ ചുണ്ട, പവിത്രൻ മുണ്ടോട്ട് , മോഹനൻ കോട്ടപ്പാറ, ബാബു വാഴക്കോട് എന്നിവർ സംബന്ധിച്ചു.

No comments