Breaking News

ഒടയഞ്ചാലിൽ കാർ നിയന്ത്രണം വിട്ട് ഭിത്തിയിൽ ഇടിച്ച് ലേഡി ഡോക്ടർക്ക് പരിക്ക്



ഒടയഞ്ചാൽ: ഒടയഞ്ചാലിൽ ഇന്ന് രാവിലെ കാർ നിയന്ത്രണം വിട്ട് ഭിത്തിയിൽ ഇടിച്ച് മറിഞ്ഞ് ഡോക്ടർക്ക് പരിക്ക്. പൂടംകല്ല് താലുക്ക് ആശുപത്രിയിലെ ഡോ. ഷിൻസി ഓടിച്ചിരുന്ന കാറാണ് ഒടയഞ്ചാൽ പാലത്തിന് സമീപത്ത് വച്ച് നിയന്ത്രണം വിട്ട് ബിൽഡിംഗിൻ്റെ ഭിത്തിയിൽ ചെന്നിടിച്ചത്. പരിക്കേറ്റ ഡോ. ഷിൻസിയെ കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് കൊടുപോയി

No comments