കയ്യൂർ രക്തസാക്ഷി ദിനം:കോടോത്ത് കട്ടൂർ ഇ.കെ നായനാർ പൊതുജന വായനശാല&ഗ്രന്ഥാലയം ആഭിമുഖ്യത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു
ഒടയഞ്ചാൽ: കോടോത്ത് കട്ടൂർ ഇ കെ നായനാർ പൊതുജന വായനശാല & ഗ്രന്ഥാലയം ആഭിമുഖ്യത്തിൽ കയ്യൂർ രക്തസാക്ഷി ദിനത്തിൽ കയ്യൂർ സമര ചരിത്രത്തിൻ്റെ സാമൂഹിക പ്രസക്തി വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. കർഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ട് ടി.കോരൻ ഉത്ഘാടനം ചെയ്തു. നേതൃസമിതി കൺവീനർ കെ സുധാകരൻ ആശംസ നേർന്നു, വായനശാല പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സ്വാഗതം പറയുകയും എക്സി.അംഗം തമ്പി കെ.ജെ നന്ദിയും പറഞ്ഞു.
No comments