Breaking News

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം കൊടക്കാട് ഏപ്രിൽ 2, 3ന് : എളേരി ബ്ലോക്ക് വനിതാ സബ് കമ്മിറ്റി നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ വിളംബരജാഥ നടത്തി


വെള്ളരിക്കുണ്ട്: ഡി വൈ എഫ് ഐ കാസര്‍ഗോഡ് ജില്ലാ സമ്മേളനം 2022 ഏപ്രില്‍ 2,3 തീയതികളിൽ കൊടക്കാട് സ.ഔഫ് അബ്ദുള്‍ റഹ്മാന്‍ നഗറിൽ വച്ച് നടക്കും. സമ്മേളനത്തിന് മുന്നോടിയായി ഡിവൈഎഫ്ഐ എളേരി ബ്ലോക്ക് വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ടില്‍ വിളംബര ജാഥ നടത്തി. അഡ്വ.കെ വി സൗഭാഗ്യ, കെ കെ രമ്യ, ശാന്തികൃപ, പത്മാവതി എന്നിവര്‍ നേതൃത്വം നല്‍കി.

No comments