Breaking News

കാസർകോട് ഷിറിയ പുഴയിൽ അനധികൃതമായി മണൽ വാരലിൽ ഏർപ്പെട്ട 7 തോണികൾ പിടികൂടി


കാസർകോട്: ഷിറിയ പുഴയിൽ ബബ്രണ വയൽ എന്ന സ്ഥലത്തു  അനധികൃതമായി  മണൽ വാരലിൽ ഏർപ്പെട്ട 7 തോണികൾ കാസറഗോഡ്  ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായർ,  കുമ്പള ഇൻസ്‌പെക്ടർ പ്രമോദ്. എസ് ഐ അനീഷ്,  സിവിൽ പോലീസ് ഓഫീസർമാരായ പവിത്രൻ ഹിതേഷ് രാമചന്ദ്രൻ, ദീപു, ശരത് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പിടികൂടുകയും ബന്ധപ്പെട്ടവർക്കെതിരെ കേസ് എടുക്കുകയും ചെയ്തു.

No comments