Breaking News

കോടോംബേളൂർ ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ സിഡിഎസ് ബാലസഭ 'സ്നേഹതൂവൽ2022' ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു


അട്ടേങ്ങാനം: കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസി ന്റെ നേതൃത്വത്തിൽ ബാലസഭ ഏകദിന ക്യാമ്പ് സ്നേഹതൂവൽ 2022 സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീജ. പി ഉത്ഘാടനം ചെയ്തു. മെമ്പർ സെക്രട്ടറി രൂപേഷ് സ്വാഗതം പറഞ്ഞു. സി ഡി എസ് ചെയർപേഴ്സൺ ബിന്ദു സി അധ്യക്ഷ ആയി. വൈസ് പ്രസിഡന്റ്‌ പി ദാമോധരൻ, ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗോപാലകൃഷ്ണൻ,ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ, പഞ്ചായത്ത്‌ സെക്രട്ടറി ജോസഫ്, ആർ പി ലളിത എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. LSS, USS നേടിയ കുട്ടികൾക്കുള്ള അനുമോദനവും, മൊമെന്റോ വിതരണവും പ്രസിഡന്റും,

വൈസ് പ്രസിഡന്റും കൂടി നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ഉഷ പി എൽ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികൾക്കുള്ള ക്ലാസ്സ്‌ ആർ പി മാരായ വിജയൻ പനയാൽ, സുഭാഷ് വനശ്രീ, നിർമൽ കാടകം എന്നിവർ കൈകാര്യം ചെയ്തു.



2 comments:

  1. As I website possessor I think the articles here is very wonderful, regards for your efforts. 셔츠룸

    ReplyDelete
  2. Hello! I merely would want to make a enormous thumbs up for your excellent info you might have here during this post. I will be returning to your blog for additional soon. 강남가라오케

    ReplyDelete