Breaking News

ഐ എൻ സി കൊന്നക്കാട് ഡിവിഷന്റെ നേതൃത്വത്തിൽ യുദ്ധത്തിനെതിരെ പ്രതിഷേധജ്വാല തെളിയിച്ചു


കൊന്നക്കാട് :ലോക സമാധാനത്തിന് വെല്ലുവിളി ഉയർത്തി യുക്രയിനിൽ റക്ഷ്യ നടത്തുന്ന അധിനിവേശത്തിന് എതിരെ കോൺഗ്രസ്‌ കൊന്നക്കാട് ഡിവിഷന്റെ നേതൃത്വത്തിൽ യുദ്ധ വിരുദ്ധ പ്രതിഷേധ ജ്വാല തെളിയിച്ചു. കോൺഗ്രസ്‌ ബളാൽ മണ്ഡലം വൈസ് പ്രസിഡന്റ്‌ ജെയിൻ തോക്കാനാട്ട് സ്വാഗതം പറഞ്ഞു. പഞ്ചായത്ത്‌ അംഗം പി സി രഘു നാഥൻ അധ്യക്ഷത വഹിച്ചു. രതീഷ് ഒന്നാമൻ, ഡാർലിൻ ജോർജ് കടവൻ, ബിൻസി ജെയിൻ, മോൻസി ജോയ്, സജിത്ത് ദേവ്, പ്രദീപ്, ജോമേഷ് എന്നിവർ സംസാരിച്ചു. വിൻസെന്റ് കുന്നോല നന്ദി പറഞ്ഞു.

No comments