Breaking News

വെള്ളരിക്കുണ്ടിൽ താലൂക്ക് ലോട്ടറി ലേബർ വെൽഫെയർ സൊസൈറ്റിയുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു



വെള്ളരിക്കുണ്ട്: താലൂക്ക് ലോട്ടറി ലേബർ വെൽഫെയർ സൊസൈറ്റിയുടെ ഓഫീസ് വെള്ളരിക്കുണ്ടിൽ പ്രവർത്തനം ആരംഭിച്ചു. മലയോര പ്രദേശത്തെ ലോട്ടറി തൊഴിലാളികൾക്ക് ഇത് ഏറെ പ്രയോജനപ്രദമായി. സംഘം പ്രസിഡണ്ട് ബാബു ആദ്യകാല ലോട്ടറി വ്യാപാരിയായ പി.കൃഷ്ണന് ലോട്ടറി നൽകിക്കൊണ്ട് വിതരണോദ്ഘാടനം നിർവ്വഹിച്ചു.

No comments