Breaking News

പരപ്പ ആയുർവേദ ആശുപത്രി പരിസരത്തെ മരച്ചീനി ഉൾപ്പെടെയുള്ള ജൈവകൃഷികൾ കാട്ടുപന്നി നശിപ്പിച്ചു


പരപ്പ: മലയോര മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കൃഷിയിടം നശിപ്പിക്കുന്നതിന് പിന്നാലെ റോഡിൽ ഇറങ്ങി അക്രമം നടത്തി. കഴിഞ്ഞ ദിവസം രാത്രി പരപ്പ ആയുർവേദ ഹോസ്പിറ്റൽ പരിസരത്തെ മരച്ചീനി ഉൾപ്പെടെയുള്ള ജൈവകൃഷിയും പൂച്ചെടികളും കാട്ടുപന്നി കൂട്ടമായെത്തി നശിപ്പിച്ചു.

No comments