Breaking News

കോടോംബേളൂർ ഉദയപുരം ക്ലായി പാടശേഖരത്തിലെ കോൺക്രീറ്റ് റോഡ് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജ മനോജ് നാടിന് സമർപ്പിച്ചു


കോടോം: കോടോം-ബേളൂർ ഗ്രാമപഞ്ചായിത്തിലെ ഉദയപുരം 3-ആം വാർഡിൽ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ക്ലായി പാടശേഖരത്തിൻ്റ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ്  ശ്രീജ മനോജ് നിർവ്വഹിച്ചു പഞ്ചായത്ത് വൈ. പ്രസിഡൻ്റ പി ദാമോധരൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.കുഞ്ഞികൃഷ്ണൻ സ്വാഗതവും, വാർഡ് കൺവീനർ പി. ഗോവിന്ദൻ, ബാബുരാജ്,മനോജ് ക്ലായി തുടങ്ങിയവർ സംസാരിച്ചു. കമല ക്ലായി നന്ദി പറഞ്ഞു

No comments