Breaking News

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പരപ്പയിലെ യുവാവ് മരിച്ചു

പരപ്പ: എലിവിഷം കഴിച്ച് പരിയാരം മെഡിക്കൽ കോളേജിൽ  ചികിത്സയിൽ ആയിരുന്ന യുവാവ്‌ മരിച്ചു. പരപ്പ, തോടൻചാലിലെ കൃഷ്ണൻ, ലക്ഷ്മി ദമ്പതികളുടെ മകൻ  അനന്ദു എന്ന് വിളിക്കുന്ന ആനന്ദ് (19) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. സഹോദരങ്ങൾ, അനൂപ്‌, അജിത്ത്. 

No comments