Breaking News

ഇരിയ പൊടവടുക്കം ശ്രീധര്‍മ്മശാസ്താ ക്ഷേത്ര നവീകര അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവത്തിന് തുടക്കം കുറിച്ച് കലവറ നിറച്ചു


ഇരിയ: പൊടവടുക്കം ശ്രീധര്‍മ്മശാസ്താ ക്ഷേത്രം നവീകര അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവത്തിന് കലവറ നിറയ്ക്കലോടു കൂടി തുടക്കമായി. വൈകുന്നേരം 5 മണിക്ക് ആചാര്യവരവേല്‍പ്പ്, 7 മണിക്ക് ഭജന, 23 ന് രാവിലെ പൂജാദികര്‍മ്മങ്ങള്‍, രാത്രി 7 മണിക്ക് ഭജന, 24 ന് രാവിലെ സര്‍വ്വൈശ്വര്യ വിളക്ക് പൂജ, രാത്രി 7 മണിക്ക് പൂരക്കളി, 25 ന് രാവിലെ പൂജാദികര്‍മ്മങ്ങള്‍, രാത്രി 7 മണിക്ക് ഓട്ടന്‍തുള്ളല്‍, 26 ന് രാവിലെ പൂജാദികര്‍മ്മങ്ങര്‍, വൈകുന്നേരം 6.30ന് തായമ്പക, 7 മണിക്ക് തിരുവാതിര, കോല്‍ക്കളി, 27 ന് രാവിലെ 8.39 മുതല്‍ 9.34 വരെയുള്ള ശുഭമുഹൂര്‍ത്തത്തില്‍ അഷ്ടബന്ധ ക്രിയ ബ്രഹ്മകലശാഭിഷേകം, ശ്രീഭൂതബലി എഴുന്നള്ളത്ത്, പ്രസാദ വിതരണം.മഹോത്സവം 27 ന് സമാപിക്കും.

No comments