Breaking News

മാലോം കാര്യോട്ട്ചാലിൽ വൻ വ്യാജചാരായ വേട്ട ഇരുന്നൂറോളം ലിറ്റർ വ്യാജചാരായം വെള്ളരിക്കുണ്ട് പോലീസ് പിടിച്ചെടുത്തു

വെള്ളരിക്കുണ്ട്: മാലോം കാര്യോട്ട്ചാലിൽ വൻ വ്യാജചാരായ വേട്ട.. 

അനധികൃതമായി സൂക്ഷിച്ചിരുന്ന ഇരുന്നൂറോളം ലിറ്റർ ചാരായം വെള്ളരിക്കുണ്ട്  പോലീസ് ഇൻസ്പെക്ടർ എൻ.ഒ സിബിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടിച്ചെടുത്തു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്.  സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

No comments