Breaking News

എണ്ണപ്പാറ മുക്കുഴി കുരിശുപള്ളിയിലെ നേർച്ചപ്പെട്ടിയുടെ പൂട്ട് പൊളിച്ച് മോഷണം


എണ്ണപ്പാറ: എണ്ണപ്പാറ സെൻ്റ്. ആൻ്റണീസ് ചർച്ചിൻ്റെ മുക്കുഴിയിലുള്ള കുരിശുപള്ളിയിലാണ് രാത്രിയുടെ മറവിൽ മോഷണം നടന്നത്. രാവിലെ പ്രാർത്ഥനക്കായി എത്തിയ വിശ്വാസികളാണ്  നേർച്ചപ്പെട്ടിയുടെ പൂട്ട് പൊളിച്ച നിലയിൽ കണ്ടത്. തുടർന്ന് പള്ളി അധികാരികളെ സംഭവം അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ അമ്പലത്തറ പോലീസ് കേസെടുത്ത് പ്രാഥമിക അന്വേഷണം നടത്തി.

No comments