Breaking News

വിവാഹ വാർഷിക ആഘോഷം ഒഴിവാക്കി കൈത്താങ്ങിലേക്ക് സഹായം നൽകി ഗുരുപുരത്തെ ദമ്പതികൾ


ഇരിയ : കോടോംബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിലെ കാരുണ്യനിധിയായ കൈതാങ്ങ് ജനപ്രിയമാകുകയാണ്. ഗുരുപുരം പി.ഉപേ‌ന്ദ്രൻ സൗദാമിനി ദമ്പതികളുടെ 24-ാം വിവാഹ വാർഷിക ദിനത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി കൈതാങ്ങിലേക്ക് സഹായം നൽകി. സഹായം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ ഏറ്റു വാങ്ങി.സുജിത്ത്, കൃഷ്ണൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

No comments