Breaking News

കുണ്ടംകുഴി ചൊട്ടയിൽ ദമ്പതികളടക്കം മൂന്ന് പേർ പുഴയിൽ മുങ്ങി മരിച്ചു നിധിൻ, ദീക്ഷ, മനീഷ് എന്നിവരാണ് മരിച്ചത്


കാസര്‍കോട്: പുഴയില്‍ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരനടക്കം മൂന്ന് പേര്‍ മുങ്ങി മരിച്ചു. കുണ്ടംകുഴി ഗദ്ധേമൂലയിലെ ചന്ദ്രാജിയുടെ മകന്‍ നിധിന്‍ (38) ഭാര്യ കര്‍ണാടക  സ്വദേശിനി ദീക്ഷ  (30 ), ഇവരുടെ ബന്ധു മനീഷ് ( 16) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കുണ്ടംകുഴി തോണികടവ്  ചൊട്ടയില്‍ അപകടമുണ്ടായത്.

No comments