Breaking News

മരുതോം വനസംരക്ഷണ സമിതി: കോൺഗ്രസ്സ് പാനലിന് ജയം


വെള്ളരിക്കുണ്ട് : മരുതോം വനസംരക്ഷണ തെരെഞ്ഞെടുപ്പിൽ (വി.എസ്.എസ്) കോൺഗ്രസ് പാനൽ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു. ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്‌ രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ അംഗം ദേവസ്യ തറപ്പേൽ അധ്യക്ഷത വഹിച്ചു. അലക്സ് നെടിയകാലായിൽ, കെ എൻ രമേശൻ, ബി. എസ്. വിനോദ് കുമാർ, ബി. ശേഷപ്പ,കെ.വി അരുൺ എന്നിവർ പ്രസംഗിച്ചു. ബെന്നി കിഴക്കേലാണ് പുതിയ പ്രസിഡന്റ്

No comments