Breaking News

യു. ഡി. എഫ് സ്ഥാനാർഥി ഉമാ തോമസിന്റെ ചരിത്ര വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് വെള്ളരിക്കുണ്ടിൽ യു.ഡി.എഫ് പ്രവർത്തകർ പ്രകടനം നടത്തി


വെള്ളരിക്കുണ്ട്  : തൃക്കാക്കരയിൽ യു. ഡി. എഫ് സ്ഥാനാർഥി ഉമാ തോമസിന്റെ ചരിത്ര വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് വെള്ളരിക്കുണ്ടിൽ യു.ഡി.എഫ് പ്രവർത്തകർ പ്രകടനം നടത്തി. ഡി സി സി ജന.സെക്രട്ടറി ഹരീഷ് പി നായർ, ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ്, മണ്ഡലം പ്രസിഡണ്ട് എം.പി ജോസഫ്, സാജൻ കൂട്ടക്കളം, യുഡിഎഫ് നേതാക്കളായ ഏ.സി.എ ലത്തീഫ്, അബ്ദുൾ ഖാദർ, പ്രിൻസ് പ്ലാക്കൻ, സാബു കോനാട്ട്, കെ എസ് സാലു, സണ്ണികള്ളുവേലിൽ, വാർഡ് മെമ്പർ വിനു കെർ തുടങ്ങിയവർ നേതൃത്വം നൽകി.

No comments