Breaking News

പാണത്തൂരിൽ മുച്ചക്ര സ്കൂട്ടർ മറിഞ്ഞ് പിന്നിലിരുന്ന കള്ളാർ സ്വദേശി മരിച്ചു


രാജപുരം: പാണത്തൂരിൽ മുച്ചക്ര സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പിന്നിൽ ഇരുന്നയാൾ മരിച്ചു. കള്ളാറിലെ കുന്നത്തുപറമ്പിൽ കെ.സി ബേബിയാണ്(66) മരിച്ചത്. വാഹനം ഓടിച്ചിരുന്ന മാലക്കല്ല് പെരുമ്പച്ചാലിലെ കുര്യാക്കോസിനെ പരിക്കുകളോടെ കാഞ്ഞങ്ങട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.

No comments