Breaking News

''നമുക്കൊരുക്കാം അവർ പഠിക്കട്ടെ" കാലിച്ചാടുക്കം ഗവ.ഹൈസ്കൂളിൽ എസ്.എഫ്.ഐ പഠനോപകരണ കിറ്റ് കൈമാറി


അടുക്കം: ''നമുക്കൊരുക്കാം അവർ പഠിക്കട്ടെ" എന്ന സന്ദേശമുയർത്തി എസ് എഫ് ഐ നടത്തുന്ന പരിപാടികളുടെ ഭാഗമായി കാലിച്ചാടുക്കം ഗവ.ഹൈസ്കൂളിൽ എസ്.എഫ്.ഐ കാലിച്ചാനടുക്കം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ കിറ്റ് വിതരണം നടത്തി.

എസ്.എഫ്.ഐ പനത്തടി ഏരിയ ജോയിൻ സെക്രട്ടറി കവിത കൃഷ്ണൻ ഉദ്ഘാടനം ചെയ്തു ഏരിയ സെക്രട്ടറി കിരൺ വയമ്പ് യൂണിറ്റ് സെക്രട്ടറി പ്രണവ്  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

No comments