Breaking News

ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യാപക ഒഴിവുകൾ


പരവനടുക്കം :ചെമ്മനാട്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ 

ഹയർസെക്കൻഡറി സീനിയർ വിഭാഗം കൊമേഴ്‌സ്‌, ഇംഗ്ലീഷ്‌, 

ജൂനിയർ വിഭാഗം ഹിന്ദി, ബോട്ടണി അധ്യാപക ഒഴിവുണ്ട്‌. 

ഇന്റർവ്യു ആറിന്‌ പകൽ 10.30.


ചെറുവത്തൂർ ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിൽ പാർട്ട് ടൈം 

മലയാളം അധ്യാപക ഒഴിവ്. 

ഇന്റർവ്യു  ആറിന് രാവിലെ 10ന്.


മൊഗ്രാൽപൂത്തൂർ ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ 

ഹൈസ്‌കൂൾ വിഭാഗം മലയാളം, കന്നട അധ്യാപക ഒഴിവ്. 

ഇന്റർവ്യു എട്ടിന്‌ രാവിലെ 10.30ന്


മേൽപ്പറമ്പ് ചന്ദ്രഗിരി ജിഎൽപി സ്കൂളിൽ എൽപിഎസ് (കന്നഡ) 

അധ്യാപക ഒഴിവ്.  

ഇന്റർവ്യു ചൊവ്വ പകൽ 11ന്.


ബേക്കൽ ജിഎഫ്‌എച്ച്‌എസ്‌എസ്‌ സ്‌കൂളിൽ ഹയർസെക്കൻഡറി 

വിഭാഗത്തിൽ ഇംഗ്ലീഷ്‌, മലയാളം, ഉർദു, കെമിസ്‌ട്രീ, മാത്തമാറ്റിക്‌സ്‌, 

കൊമേഴ്‌സ്‌, കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഷയങ്ങളിൽ അധ്യാപക ഒഴിവ്‌. 

ഇന്റർവ്യു ചൊവ്വ പകൽ 11ന്‌.


No comments