Breaking News

കോളിച്ചാൽ സ്വദേശി ഗോവയിൽ തീവണ്ടി തട്ടി മരിച്ചു


രാജപുരം: എറണാകുളത്തെ സ്വകാരൃ ഹോട്ടലിൽ ഷെഫ് ആയി ജോലി ചെയ്തിരുന്ന കോളിച്ചാൽ എരിഞ്ഞിലംകോട് വേബൻകോട്ട് മാത്യുവിൻ്റെ മകൻ മകൻ വീനിഷ് മാത്യു (40) ഗോവയിൽ ട്രെയിൻ തട്ടി മരിച്ചു .മരിച്ചയാളുടെ പോക്കറ്റിൽ നിന്നും കിട്ടിയ തിരിച്ചറിയൽ കാർഡിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗോവ പോലിസ് രാജപുരം പോലിസിനെ വിവരം അറിയിക്കുകയായിരുന്നു.വിവരമറിഞ്ഞ് ബന്ധുക്കൾ ഗോവയിലേക്ക് തിരിച്ചിട്ടുണ്ട്. മേരിയാണ് മാതാവ്. സഹോദരങ്ങൾ: വിനോദ് മാത്യു (യു.കെ), വീനിത മാത്യു (കാനഡ)

No comments